ദക്ഷിണ റെയില്‍വെ വിചാരിച്ചാല്‍ കെ റെയിൽ പദ്ധതി തടയാനാവില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. കേന്ദ്രത്തിന് ദക്ഷിണറെയില്‍വെയുടെ നിലപാട് തിരുത്തേണ്ടി വരുമെന്നും, പദ്ധതിനടപ്പാക്കില്ല എന്ന ബിജെപി നേതാക്കളുടെ മുന്‍പ്രസ്താവനകള്‍ ദക്ഷിണ റെയില്‍വെയുടെ നിലപാടിനൊപ്പം കൂട്ടിവായിക്കണമെന്നും, ദക്ഷിണ റെയില്‍വെയുടേത് നിരാശപ്പെടുത്തുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.