മന്ത്രവാദം കേരളത്തില്‍, മന്ത്രവാദം ശാസ്ത്രമോ? പൂജാവിധികള്‍, നവീകരണകലശം, തന്ത്രസമുച്ചയത്തിന്റെ സവിശേഷതയും ഔന്നത്യവും, കളമെഴുത്തുപാട്ട്: ഒരു കേരളീയ അനുഷ്ഠാന കലാരൂപം, ദൈവത്തിന്റെ കളിപ്പാട്ടങ്ങള്‍, ശബരിമലയും സ്ത്രീകളും: താന്ത്രികസമീപനം തുടങ്ങിയ മന്ത്രവാദത്തെക്കുറിച്ചുള്ള എട്ടു ശ്രദ്ധേയമായ ലേഖനങ്ങള്‍. ഒപ്പം കാട്ടുമാടം നാരായണനുമായി അഭിമുഖവും. ‘മന്ത്രവാദം കേരളത്തില്‍’. നാലാം പതിപ്പ്. കാട്ടുമാടം നാരായണന്. മാതൃഭൂമി ബുക്സ്. വില 170 രൂപ.