മുന്‍വിധികളും മിഥ്യാധാരണകളും ചതിയും നിറഞ്ഞ ഒരു ലോകത്തില്‍ സ്വയം പ്രതിരോധിച്ച് ജീവിതം പുനര്‍നിര്‍മ്മിക്കുന്ന സമര്‍ത്ഥയായ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ നോവലിലെ പ്രതിപാദ്യം. മനുഷ്യസ്വഭാവത്തിന്റെ വിവിധ വശങ്ങളെയും മനസ്സിന്റെ ഇരുണ്ട സങ്കീര്‍ണ്ണതകളെയും സഹാനുഭൂതിയോടും ഉള്‍ക്കാഴ്ചയോടുംകൂടി അനാവരണം ചെയ്യുകയാണിവിടെ. ‘മഹാശ്വേത’. സുധ മൂര്‍ത്തി. ഡിസി ബുക്‌സ്. വില 209 രൂപ.