മഹാമാന്ത്രികന്‍ സാരംഭന്റെ പുനര്‍ജന്മം പ്രഹ്ലാദനും സാക്ഷാല്‍ ആദിപരാശക്തിയുടെ അംശാവതാരം പൂര്‍വികയും ഇവിടെ സുഹൃത്തുക്കളാണ്. നാം സഞ്ചരിക്കാന്‍ പോകുന്ന മഹായാനം പത്മവനത്തിലെ മന്ത്രവാദിയുടെ ജീവിതമാണ്. അവനു ചുറ്റും നമുക്ക് ചിരപരിചിതരായ ദൈവങ്ങളുണ്ടാകും. രാത്രിയുടെ യാമങ്ങളില്‍ നമ്മളില്‍ ചിലരെങ്കിലും ഭയന്ന് തിരിഞ്ഞു നടന്നിട്ടുള്ള പ്രേതങ്ങളുണ്ടാകും. മന്ത്രവാദിയായൊരുത്തന്‍ ആരെ ഭയപ്പെടാനാണ്… ‘മഹാ വീര്യം’. ഗ്രീഷ്മ ടി.എം. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 361 രൂപ.
മഹാ വീര്യം
