സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രാധാനമായും ഈ കഥകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. മാര്‍ക്കറ്റിങ്ങിന്റെയും കമ്മീഷന്റെയും സ്ത്രീ പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുടെയും ബാലന്‍സ് ഷീറ്റിന്റെയും ആത്മഹത്യയുടേയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ ഒരു ലോകം ഈ കഥകള്‍ നമുക്ക് മുമ്പില്‍ തുറന്നു തരുന്നു. ‘മാനം നിറയെ വര്‍ണ്ണങ്ങള്‍’. പ്രേംരാജ് കെ.കെ. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 123 രൂപ.