ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. കേന്ദ്രഭരണ പ്രദേശങ്ങളിൽ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താനാകും എന്ന ചർച്ചയിലാണ് ഉദ്യോഗസ്ഥർ. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കാശ്മീർ സന്ദർശിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. വാർത്താസമ്മേളനത്തിലൂടെ മാത്രമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കു എന്ന്കമ്മീഷൻ വ്യക്തമാക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച
