Posted inസായാഹ്ന വാര്‍ത്തകള്‍
സായാഹ്ന വാര്‍ത്തകള്‍
ഭരണഘടനയ്ക്കെതിരേ മന്ത്രി സജി ചെറിയാന്. പ്രസംഗം വിവാദമായി. ഗവര്‍ണര്‍ റിപ്പോര്‍ട്ടു തേടി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗമാണു വിവാദമായത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം കുന്തം കുടചക്രവുമൊക്കെയാണ് എഴുതിവച്ചിരിക്കുന്നതെന്നും അധിക്ഷേപിച്ചു. മല്ലപ്പള്ളിയിലെ സിപിഎം സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പ്രസംഗം. കെഎസ്ആര്‍ടിസിയില്‍ യൂണിയനുകളുടെ ദുര്‍ഭരണം. തൊഴിലാളി യൂണിയനുകളുടെ യൂണിറ്റുതല ഭാരവാഹികളായ മുന്നൂറു പേര്‍ക്കു ജോലി ചെയ്യാതേയും ശമ്പളം നല്കുന്ന പ്രൊട്ടക്ഷനുണ്ടെന്ന് […]
