സ്വന്തം തീരുമാനങ്ങളില്ലാത്തവര്ക്ക് മറ്റുള്ളവരുടെ തീരുമാനങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരും
Shubarathri -866
പൊരുതാനുള്ളതാണ് ജീവിതം : ആനി എര്‍നാക്‌സിന് സാഹിത്യത്തില്‍ നോബല്‍ പ്രൈസ് കിട്ടിയപ്പോള്‍ നെറ്റി ചുളിഞ്ഞത് ചെറിയ ദുരന്തത്തിനു മുന്നില്‍ പോലും ജീവിതത്തെ കുത്തി കെടുത്തുന്നവര്‍ക്കായിരിക്കാം.
നിവിന്‍ പോളി നായകനായി എത്തുന്ന ‘പടവെട്ടി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു
നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെ എത്തിയ ട്രെയിലറില്‍ നിവിന്റെ മാസ് പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. പതിനായിരങ്ങളെ സാക്ഷിയാക്കി കൊച്ചി ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്സിനൊപ്പമാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ […]
കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരേ പോലീസ് കേസ്
കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു .കോടിയേരിയുടെ മരണം സംബന്ധിച്ച വാർത്തയ്ക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ടതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്കൂളിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി.അതേ സമയം കെടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. പൊലീസിൻ്റേത് പ്രതികാര നടപടി ആണെന്ന് ബിജെപി ആരോപിച്ചു പാലക്കാട് വടക്കഞ്ചേരിയിൽ […]
വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്ക് 10 ലക്ഷം രൂപ വീതം
പാലക്കാട് വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ […]
ജയിലിൽ കിടക്കുന്ന മനുഷ്യാവകാശ പ്രവർത്തകനും മറ്റു രണ്ട് സംഘടനകൾക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം
ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. ബലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകനായ അലേയ്സ് ബിയലാട്സ്കി ജയിലിലാണ്. ബെലാറൂസിലെ ഏകാധിപതി അലക്‌സാണ്ടർ ലുകാഷെങ്കോയ്ക്ക് എതിരെ നിരന്തരം ജനാധിപത്യ സമരം നടത്തുന്ന വ്യക്തിയാണ് അലേയ്സ് ബിയലാട്സ്കി. നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. മോട്ടോർ വാഹന വകുപ്പ് […]
അഗ്നിവീര്‍ പദ്ധതി; പ്രതിഷേധിച്ചവര്‍ക്ക് ജോലിക്ക് അയോഗ്യതയെന്നു കരസേന.
അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേനയില്‍ ജോലിക്ക് അയോഗ്യതയെന്നു കരസേന. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്റ് റാലിയില്‍ 23,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. 13,100 പേര്‍ റാലിക്കെത്തി. 705 പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. […]
സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണം
സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വിദ്യാഭ്യാസമന്ത്രി. വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി […]
അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിൽ വിഴിഞ്ഞം സമരപന്തല്‍ പൊളിക്കുന്നു
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം […]
ഒക്ടോബര്‍ 7, വെള്ളി
◾വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ◾സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം […]