പള്‍സര്‍ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ തള്ളി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിന്‍സണ്‍. സുനി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരന്‍ വിപിന്‍ ലാല്‍ എഴുതുന്നതും ജയിലിലെ സിസിടിവിയില്‍ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. കത്തെഴുതുന്നത് താനും കൂടി ഇരിക്കുമ്പോഴാണ്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണെന്നും ജിന്‍സണ്‍ പറഞ്ഞു. നടിയെ ആക്രമിച്ച […]
Posted inശുഭരാത്രി