വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ലിമിറ്റഡ് സർക്കാരിന് കത്ത് നൽകി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൻ്റെ നടപടിയെന്ന് ലത്തീൻ അതിരൂപത പ്രതികരിച്ചു. വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയിക്കാത്ത രൂപത സമരത്തിന്റെ നഷ്ടം ഏറ്റെടുക്കണമെന്നാണ് സർക്കാരിൻ്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ ആവശ്യം. […]
കോൺഗ്രസ്സ് വോട്ടർ പട്ടിക അപൂർണമെന്ന് പരാതി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി.9000 ത്തിലധികം പേരുള്ള വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി.എന്നാൽ താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകർ ശശി തരൂർ അധ്യക്ഷനാകണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ്.തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം പാലായിലും തരൂരിനെ അനുകൂലിച്ച് […]
കോടിയേരിയുടെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടി
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരുമായി ഉമ്മന്‍ ചാണ്ടി സംസാരിച്ചു. നടക്കാന്‍ പ്രയാസമുള്ള ഉമ്മന്‍ ചാണ്ടിയെ ബിനീഷ് കൈപിടിച്ചാണ് കാറില്‍ കയറ്റിയത്. കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. മന്ത്രി പങ്കെടുത്ത രണ്ടു പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. […]
പരിപാടിയുടെ സമയമാറ്റം അറിയിച്ചില്ല, എം പി വേദിയിൽ കയറിയില്ല
കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. മന്ത്രി പങ്കെടുത്ത രണ്ടു പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച എംപിയെ മന്ത്രി അനുനയിപ്പിച്ച് വേദിയില്‍ കയറ്റി, പ്രസംഗിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഭാരവാഹികള്‍ക്കാണ് എഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ കെപിസിസി എല്ലാവര്‍ക്കും വിലക്ക് […]
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ചാനല്‍ ചര്‍ച്ചകളില്‍ വിലക്കേർപ്പെടുത്തി കെ പി സി സി
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഭാരവാഹികള്‍ക്കാണ് എഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ കെപിസിസി എല്ലാവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.തെന്ന് കെപിസിസി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഭാരവാഹികള്‍ക്കാണ് എഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ കെപിസിസി എല്ലാവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ […]
ഒക്ടോബര്‍ 9, ഞായര്‍
◾തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ റിമോട്ട് കണ്‍ട്രോള്‍ എന്ന് അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി. ◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മല്ലികാര്‍ജുന ഖാര്‍ഗെ, ശശി തരൂര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. 69 പോളിംഗ് […]
Shubarathri – 867
ഇംഗ്ലീഷ് വിങ്ഗ്ലീഷും ശ്രീദേവിയുടെ ഐറ്റം ഡാന്‍സും : ഇന്നും എല്ലാവരും ഏറ്റവും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്ന ചിത്രം. അതിലെ ശ്രീദേവി കഥാപാത്രം ഐറ്റം ഡാന്‍സ് കളിക്കുന്നതില്‍ നിന്നും രക്ഷപെടുത്തിയതിനെക്കുറിച്ച് സംവിധായിക
ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ടെത്തി, ‘എന്താണിത് എങ്ങോട്ടിത്…’
പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. പഞ്ചസാര വിപണന വര്‍ഷം ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കയറ്റുമതി വര്‍ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 5000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ പഞ്ചസാര മില്ലുകള്‍ ഏകദേശം 3,574 ലക്ഷം ടണ്‍ കരിമ്പ് ചതച്ച് 394 ലക്ഷം […]
ബെല്‍ അമി | അദ്ധ്യായം 12
ബെല്‍ അമി | അദ്ധ്യായം 12 | രാജന്‍ തുവ്വാര പോണ്‍ ഫ്‌ളിക്‌സ് ഉള്ളിലുള്ളതെല്ലാം എന്നോട് കുമ്പസാരിച്ചതോടെ ആ രണ്ട് ചിത്രകാരികള്‍ക്കും വലിയ ആശ്വാസവും സ്വാതന്ത്ര്യവും ലഭിച്ചുകാണുമെന്ന് എനിക്ക് തോന്നുന്നു. പിറ്റേ ദിവസംമുതല്‍ അവരുടെ മുഖത്ത് ആഹ്ലാദവും ആനന്ദവും (സഹശയനം മൂലം) പ്രകടമായികണ്ടപ്പോള്‍ എനിക്കങ്ങനെ ചിന്തിക്കുവാന്‍ തോന്നി. ഒരു പുരുഷനൊപ്പം ശയിക്കുന്നത് അവര്‍ക്ക് പുതിയ അനുഭവമാവുന്നില്ല. കൂട്ടുകാരിയോടൊപ്പമുള്ള ബയോളജിക്കല്‍ ലൈഫ് കൂടുതല്‍ സുഖം നല്‍കുന്നുണ്ടെങ്കില്‍ അതനുഭവിക്കാനും അതിലൂടെ ആനന്ദമാര്‍ജിക്കുവാനും അവര്‍ക്ക് അവകാശമുണ്ട്. നിയമപരമായി അവര്‍ക്ക് അങ്ങനെയൊരു ജീവിതം […]