Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 09. 10

ന്യൂയോര്‍ക്കില്‍ വിളഞ്ഞ ഭീമന്‍ മത്തങ്ങ | ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം | 78 കാരനായ വൃദ്ധന്‍ 18 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു | അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന നാലു വനിതകള്‍ | ദുബൈ മിറാക്കിള്‍ ഗാര്‍ഡന്റെ പതിനൊന്നാം സീസണ്‍  

Posted inശുഭരാത്രി

Shubarathri – 868

വീര പാണ്ഡ്യനും വീര പാണ്ഡ്യ കട്ട ബൊമ്മനും : പൊന്ന്യന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ വധിക്കപ്പെട്ടത് സാക്ഷാല്‍ ശിവാജി ഗണേശന്‍ അനശ്വരനാക്കിയ വീര പാണ്ഡ്യകട്ട ബൊമ്മനോ !

Posted inഇൻഫോടെയിൻമെന്റ്

‘വെടിക്കെട്ട്’ ചിത്രത്തിലെ പ്രൊമോ സോംഗ് ‘അടക്ക വെറ്റില ചുണ്ണാമ്പ്’

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അടക്ക വെറ്റില ചുണ്ണാമ്പ്’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ് ആണ്. ബിഗ് ബോസ് താരം ബ്ലെസ്‌ലിയുടെ സാന്നിധ്യമാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. ആലാപനത്തിലെ ഹൈ […]

Posted inലേറ്റസ്റ്റ്

വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്ന് കെ സുധാകരൻ

മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ .മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സി പി എം വിശദീകരിക്കണം. തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചില്ല . സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു.   ലണ്ടനിൽ നടത്തിയ ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി […]

Posted inലേറ്റസ്റ്റ്

ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി

ലണ്ടനിൽ നടത്തിയ ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു.   മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ദില്ലി സാമൂഹിക ക്ഷേമ മന്ത്രിയും എഎപി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. വിജയ ദശമി […]

Posted inലേറ്റസ്റ്റ്

മതപരിവർത്തന പരിപാടിയിൽ പങ്കെടുത്തു, ദില്ലി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു.

മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ദില്ലി സാമൂഹിക ക്ഷേമ മന്ത്രിയും എഎപി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. വിജയ ദശമി ദിനത്തിൽ നിരവധി പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ മന്ത്രി പങ്കെടുത്തതാണ് വിവാദമായത്.ഹിന്ദു ആചാരങ്ങൾ പാലിക്കില്ലെന്നും ദേവന്മാരെയും ദേവതകളേയും ആരാധിക്കില്ലെന്നുമുള്ള പ്രതിജ്ഞ  മന്ത്രി ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനെതിരേ ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാപ്പു പറഞ്ഞു കൊണ്ട് രാജി വച്ചത് . ലണ്ടനിൽ നടത്തിയ ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 9, ഞായര്‍

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് പരാതി. ഒമ്പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നാണ് പരാതി. ◾വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം സമരത്തിനു നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനു കത്തു നല്‍കി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന്റെ നടപടിയെന്ന് ലത്തീന്‍ അതിരൂപത പ്രതികരിച്ചു. നഷ്ടം 100 കോടി രൂപയിലധികമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. ◾ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ […]

Posted inഇൻഫോടെയിൻമെന്റ്

മോഹന്‍ലാല്‍ നായകനായ ‘മോണ്‍സ്റ്ററി’ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്റെ രചയിതാവും സംവിധായകനും നായക നടനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് […]

Posted inലേറ്റസ്റ്റ്

കൊല്ലം കോര്‍പ്പറേഷനിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

കൊല്ലം കോര്‍പ്പറേഷനിൽ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ട്രഷറി ഉദ്യോഗസ്ഥരാണ്, രേഖകളിലെ കൃതൃമം കണ്ടെത്തിയത്. അമൃത് പദ്ധതിയിൽ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരൻ കോര്‍പ്പറേഷനിൽ സെക്യൂരിറ്റി ഡപ്പോസിറ്റായി കെട്ടി വച്ച പണം കാലാവധി കഴിയും മുൻപ് ഉദ്യോഗസ്ഥർ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നൽകാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. കോര്‍പ്പറേഷൻ ഭരണസമതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികൾപറഞ്ഞു.   വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് […]