അമിതാഭ് ബച്ചന്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ഉഞ്ജായി’. അനുപം ഖേറും ബൊമന്‍ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. ‘ഉഞ്ജായി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനും സുഹൃത്തുക്കളും ജീവിതം ആഘോഷിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയും കാണാവുന്ന പോസ്റ്റര്‍ വന്‍ ഹിറ്റായിരുന്നു.നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുക. […]
75 വയസ് പ്രായപരിധി സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.
ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള കെ ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരും ഒഴിവായി. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനം പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞപ്പോൾ കേരളത്തിൽ നിന്നുള്ള സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി.മന്ത്രിമാരായ കെ രാജൻ, […]
നാലാം ദിവസവും സോഫ്റ്റ് വെയർ തകരാര്‍ മുഴുവനായും പരിഹരിക്കാതെ
സോഫ്റ്റ് വെയർ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കം നിലച്ചിട്ട് നാലാം ദിവസം. സോഫ്റ്റ്‍വെയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് പറയുന്നുവെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാറാണ് ഇപ്പോഴും തുടരുന്നത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്തംഭനം സെക്രട്ടേറിയറ്റിൽ ഉണ്ടാകുന്നത്. ഓഫീസുകളിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ഡിജിറ്റൽ തകരാർ വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. […]
നാടിന്റെ സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം വേണം; മുഖ്യമന്ത്രി
ഏതൊരു നാടിന്‍റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്. ആ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ തലത്തിലും അഴിമതി പൂർണമായും തുടച്ചു നീക്കിയിട്ടില്ല. നേരത്തെ വ്യാപകമായിരുന്ന വിപത്ത് ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് നാലാഞ്ചിറ ഗിരിദീപം കൺവന്‍ഷനല്‍ സെന്ററിൽ […]
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍9,900 വോട്ടര്‍മാരില്‍ 9500 പേര്‍ വോട്ടു ചെയ്തു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 96 ശതമാനം പോളിംഗ്. 9,900 വോട്ടര്‍മാരില്‍ 9500 പേര്‍ വോട്ടു ചെയ്തു. കേരളത്തിലെ 310 പേരില്‍ 294 പേര്‍ വോട്ടു ചെയ്തു. ബലാത്സംഗ കേസില്‍ പ്രതിയായി ഒളവിലായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വോട്ടു ചെയ്യാന്‍ വന്നില്ല. സര്‍വകലാശാല വിഷയത്തില്‍ എന്തൊക്കെയോ ചിലര്‍ പറയുന്നുണ്ടെങ്കിലും ആരും തല പുണ്ണാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പരോക്ഷ മറുപടിയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരും. ഈ മേഖലയില്‍ […]
സര്‍വകലാശാല വിഷയം ;ഗവര്‍ണര്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി
സര്‍വകലാശാല വിഷയത്തില്‍ എന്തൊക്കെയോ ചിലര്‍ പറയുന്നുണ്ടെങ്കിലും ആരും തല പുണ്ണാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പരോക്ഷ മറുപടിയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരും. ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ചില പിപ്പിടികളുണ്ടാകും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസത്തിനെതിരായ നിയമം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസം അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എഐസിസി അധ്യക്ഷ […]
അന്ധവിശ്വാസത്തിനെതിരായ നിയമം ഉടൻ നടപ്പാക്കും; മുഖ്യമന്ത്രി
അന്ധവിശ്വാസത്തിനെതിരായ നിയമം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസം അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാല വിഷയത്തില്‍ എന്തൊക്കെയോ ചിലര്‍ പറയുന്നുണ്ടെങ്കിലും ആരും തല പുണ്ണാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പരോക്ഷ മറുപടിയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരും. ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ചില പിപ്പിടികളുണ്ടാകും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഐസിസി അധ്യക്ഷ […]
ഒക്ടോബര്‍ 18, ചൊവ്വ
◾അന്ധവിശ്വാസത്തിനെതിരായ നിയമം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസം അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾സര്‍വകലാശാല വിഷയത്തില്‍ എന്തൊക്കെയോ ചിലര്‍ പറയുന്നുണ്ടെങ്കിലും ആരും തല പുണ്ണാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പരോക്ഷ മറുപടിയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരും. ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ചില പിപ്പിടികളുണ്ടാകും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾എഐസിസി അധ്യക്ഷ […]
Shubadhinam – 486
എല്ലാ കാഴ്ചകള്‍ക്കും മുന്‍പും പിന്‍പും ചില കാഴ്ചകളുണ്ട് All views have some before and after views
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി നാലാം തവണയും എ എ അസീസ് തെരഞ്ഞെടുക്കപ്പെട്ടു
എ.എ അസീസും ഷിബു ബേബി ജോണും തമ്മിൽ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് അവകാശം ഉന്നയിച്ചു എങ്കിലും സമവായത്തിലൂടെ പ്രശ്നം പരിഹരിച്ചു. എ എ അസീസ് തന്നെ സെക്രട്ടറിയായി തുടരും. കൊല്ലത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാനസമ്മേളനത്തിലാണ് അസീസിന്‍റെ പേര് നിർദ്ദേശിച്ചത് .ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്ന് അസീസ് സമ്മതിച്ചതോടെയാണ് സമവായമായത്. അതിന് ശേഷം ഷിബുബേബി ജോൺ സെക്രട്ടറിയാകും. ഇത് നാലാം തവണയാണ് എ എ അസീസ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയാകുന്നത് . ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ […]