Posted inലേറ്റസ്റ്റ്

ധനമന്ത്രിയെ പുറത്താക്കണമെന്ന് പറയുന്ന ഗവര്‍ണറുടെ  മാനസികാരോഗ്യം പരിശോധിപ്പിക്കപ്പെടേണ്ടത് ;  ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.

ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ  മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്ന്  ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.എന്നാല്‍, മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും  മറുപടി നല്‍കിയിരുന്നു. ധനമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം  ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല. […]

Posted inലേറ്റസ്റ്റ്

ധനമന്ത്രിയെ മാറ്റണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്  ഇന്ത്യയില്‍ തന്നെ ആദ്യമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

ധനമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം  ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നും ധനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം, മത്സരാര്‍ഥികളായിരുന്ന ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയും അടുത്തടുത്തിരിക്കുന്ന ചിത്രം ജനാധിപത്യം സിന്ദാബാദ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച് […]

Posted inലേറ്റസ്റ്റ്

ജനാധിപത്യം സിന്ദാബാദ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം, മത്സരാര്‍ഥികളായിരുന്ന ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയും അടുത്തടുത്തിരിക്കുന്ന ചിത്രം ജനാധിപത്യം സിന്ദാബാദ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച് കോണ്‍ഗ്രസ്സ്. ധനമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം  ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നും ധനമന്ത്രി […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 27, വ്യാഴം

◾ധനമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നും ധനമന്ത്രി പറഞ്ഞു. ◾ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി […]

Posted inശുഭദിനം

Shubadhinam – 495

12-ാം വയസ്സില്‍ ഗ്രാന്റ്മാസ്റ്റര്‍ ആയി മാറിയ രമേഷ് ബാബു പ്രഗ്‌നാനന്ദ ഒരു പ്രതിഭ തന്നെയാണ്. Ramesh Babu Pragnananda, who became a Grandmaster at the age of 12, is a genius.

Posted inഇൻഫോടെയിൻമെന്റ്

ബേസിലും ദര്‍ശനയും കഥാപാത്രങ്ങളാകുന്ന’ജയ ജയ ജയ ജയ ഹേ’ ട്രെയിലര്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിരിക്കാനും ചിന്തിക്കാനും വകയുള്ള ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 28ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് […]

Posted inശുഭരാത്രി

Shubarathri – 885

പാട്ട് ലോകത്തെ ഒറ്റപ്പെട്ട നാദഭംഗി : ഉഷാ ഉതുപ്പ് എന്ന വിഗ്രഹത്തെ നമുക്കറിയാം എന്നാല്‍ അവര്‍ കടന്നു വന്ന കനല്‍ വഴികളോ ? We know the idol of Usha Uthup, the lone voice of the music world, but what are the paths through which they came?

Posted inലേറ്റസ്റ്റ്

മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ.

വഞ്ചിയൂർ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് എം എൽ എ വീണ്ടും മുൻ‌കൂർ ജാമ്യത്തിനപേക്ഷിച്ചു.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പുതിയ കേസിൽ എൽദോസിനെ മാത്രമാണ്  പ്രതിയാക്കിയിട്ടുള്ളതെങ്കിലും ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറിക്കഴിഞ്ഞു. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.ആരിഫ് […]

Posted inലേറ്റസ്റ്റ്

മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണറാണ് രാജിവയ്‌ക്കേണ്ടതെന്ന് എം സ്വരാജ്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറിക്കഴിഞ്ഞു. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.ആരിഫ് മുഹമ്മദ്  ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്. കേരളത്തിൻ്റെ പ്രതിഷേധം വരും ദിവസങ്ങളിൽ ബോധ്യമാകുമെന്നും സ്വരാജ് പറഞ്ഞു. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല ,മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.   ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ […]

Posted inലേറ്റസ്റ്റ്

ഗവർണ്ണറുടെ പ്രീതിയിൽ പ്രസക്തിയില്ല ,മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നത് ;എം വി ഗോവിന്ദൻ

ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല ,മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.   ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്കും ബാധകം എന്നും സിപിഎം സെക്രട്ടറി പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറിക്കഴിഞ്ഞു. മലയാളികളുടെ […]