◾ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങളോടെ ശക്തിപ്പെടുത്തുമെന്നും രണ്ടു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. അമിത് ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പു മന്ത്രിമാരുടേയും ഡിജിപിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷ, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്. ◾മോശമായി പെരുമാറുന്ന പോലീസിനെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. പൊലീസ് പെരുമാറ്റച്ചട്ട […]
Shubadhinam – 496
പ്രതികൂല സാഹചര്യങ്ങളില്‍ ആത്മനിയന്ത്രണത്തോടെ പ്രതികരിക്കാന്‍ നമുക്കും ശീലിക്കാം ആ പറമ്പില്‍ ഒരു കഴുതയെ കെട്ടിയിട്ടിരുന്നു. വികൃതിയായ ഒരു ബാലന്‍ ആ കഴുതയെ അഴിച്ചുവിട്ടു. കഴുത സമീപത്തെ കൃഷിയിടത്തില്‍ കയറി വിളവുമുഴുവന്‍ നശിപ്പിച്ചു. ഓടിയെത്തിയ കൃഷിക്കാരന്റെ ഭാര്യ കഴുതയെ ഓടിക്കാനായി അതിനെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ട് കഴുത ചത്തു. ഇതുകണ്ടുവന്ന കഴുതയുടെ ഉടമ ആ സ്ത്രീയെ അടിച്ചു. അവര്‍ ബോധരഹിതയായി വീണു. ഇതുകണ്ട കൃഷിക്കാരന്‍ അരിവാളുകൊണ്ട് കഴുതയുടെ ഉടമയെ വെട്ടി. തുടര്‍ന്ന് അയാളുടെ മക്കള്‍ കൃഷിക്കാരന്റെ വീടിന് […]
Shubarathri – 886
ചുണ്ടന്‍ വള്ളങ്ങളുടെ കഥ : പ്രണയത്തിന്റേയും പകയുടേയും പോരാട്ടത്തിന്റേയും ഒക്കെ എത്ര കഥകളാണെന്നോ ചുണ്ടന്‍ വള്ളങ്ങള്‍ ഓരോന്നും പറയുന്നത്. ആ കഥകള്‍ നമ്മളെ വിസ്മയിപ്പിക്കുക മാത്രമല്ല പ്രചോദിപ്പിക്കുക കൂടി ചെയ്യും. The story of chundan boats: Every chundan boat tells a story of love, grudge and struggle. Those stories will not only amaze us but also inspire us.
ശശി തരൂരിനെതിരേ താൻ പ്രവർത്തിച്ചിട്ടില്ല; കെ സി വേണുഗോപാൽ
കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി . 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. ശശി തരൂരിനെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. അദാനി പിണങ്ങുമെന്ന് കരുതിയാണോ സർക്കാർ ചർച്ചക്ക് മുതിരാത്തതെന്ന് വി ഡി സതീശൻ .വിഴിഞ്ഞത്ത് ഒത്തുതീർപ്പ് ചർച്ചയില്ലാതെ മുന്നോട്ട് […]
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി കിട്ടിയവരെ അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് വിട്ടയച്ചു
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. പിന്നാലെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിങ്ങൾ പ്രതിഷേധിച്ചോളു ഒരു കുഴപ്പവുമില്ല എന്നദ്ദേഹം പറഞ്ഞു. തുടർന്ന് പോലീസുകാർ പ്രതിഷേധിച്ചവരെ പിടികൂടിയെങ്കിലും എംഎൽഎയുടെ നിർദ്ദേശപ്രകാരം വിട്ടയച്ചു. സ്വപ്ന സുരേഷിന്റെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി . 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ […]
വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാരിന് അദാനിയെ പേടിയെന്ന് വി ഡി സതീശൻ
അദാനി പിണങ്ങുമെന്ന് കരുതിയാണോ സർക്കാർ ചർച്ചക്ക് മുതിരാത്തതെന്ന് വി ഡി സതീശൻ .വിഴിഞ്ഞത്ത് ഒത്തുതീർപ്പ് ചർച്ചയില്ലാതെ മുന്നോട്ട് പോയാൽ സമരത്തിന്‍റെ രൂപം മാറുമെന്നും സതീശൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മിൽ സംഘര്‍ഷം നടന്നിരുന്നു. കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി . 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ […]
മാതാ അമൃതാനന്ദമയി ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷ
മാതാ അമൃതാനന്ദമയി അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷ. കേന്ദ്രസര്‍ക്കാരാണ് അധ്യക്ഷയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമാണ് ജി-20. സ്വര്‍ണക്കടത്തു കേസിലെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമെന്നും സസ്പെന്‍ഷനിലായിരുന്ന 170 ദിവസവും സര്‍വീസ് ദിവസങ്ങളായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് എം ശിവശങ്കര്‍. സസ്പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര […]
സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിൽ ആയിരുന്ന സമയം സർവീസ് ആയി കണക്കാക്കണം; എം ശിവശങ്കർ
സ്വര്‍ണക്കടത്തു കേസിലെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമെന്നും സസ്പെന്‍ഷനിലായിരുന്ന 170 ദിവസവും സര്‍വീസ് ദിവസങ്ങളായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് എം ശിവശങ്കര്‍. സസ്പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ശിവശങ്കര്‍ സമീപിച്ചു. ബിജെപിക്കുവേണ്ടി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കോടികളുമായി വന്ന മൂന്നു പേര്‍ പിടിയില്‍. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റിക്കാന്‍ ശ്രമിച്ച മൂന്നു പേരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി […]
തെലങ്കാനയിൽ “ഓപ്പറേഷൻ താമര”
ബിജെപിക്കുവേണ്ടി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കോടികളുമായി വന്ന മൂന്നു പേര്‍ പിടിയില്‍. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റിക്കാന്‍ ശ്രമിച്ച മൂന്നു പേരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തായിരുന്നു ‘ഓപ്പറേഷന്‍ താമര’. ഫാം ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ പോലീസ് റെയ്ഡ് നടത്തിയാണു പ്രതികളെ പിടികൂടിയത്. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, […]
ഒക്ടോബര്‍ 27, വ്യാഴം
◾ബിജെപിക്കുവേണ്ടി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കോടികളുമായി വന്ന മൂന്നു പേര്‍ പിടിയില്‍. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റിക്കാന്‍ ശ്രമിച്ച മൂന്നു പേരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തായിരുന്നു ‘ഓപ്പറേഷന്‍ താമര’. ഫാം ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ പോലീസ് റെയ്ഡ് നടത്തിയാണു പ്രതികളെ പിടികൂടിയത്. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, […]