Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 31 തിങ്കള്‍

◾ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. അപകടസമയത്ത് 765 അടി നീളുമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് മച്ചു നദിയിലേക്കു വീണത്. എല്ലാവരും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ◾തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ […]

Posted inശുഭദിനം

Shubadhinam – 499

പ്രതിസന്ധികളിലേക്ക് നോക്കി ദുഃഖിച്ചിരിക്കാതെ അത് എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് ചിന്തിക്കാം Let’s not look at the crisis and be sad and think about how to solve it

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 30.10

ഭര്‍ത്താവ് ജീവനോടെ കുഴിച്ചിട്ട ഭാര്യ രക്ഷപ്പെട്ട കഥ | വെയിലേറ്റാല്‍ നിറം മാറുന്ന വസ്ത്രം | രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയില്‍ ആരൊക്കെ? | സമ്പാദിച്ച് മടുത്ത ഒരു യുട്യൂബര്‍ The story of the wife who was buried alive by her husband | Clothing that changes color when exposed to the sun | Who is in the list of philanthropists of the country? | […]

Posted inഇൻഫോടെയിൻമെന്റ്

കാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി

കാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. മോഡേണ്‍ കള്ളുപാട്ട് എന്ന രീതിയില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ ആണ്. സതീഷ് ഇടമണ്ണേലിന്റെ വരികള്‍ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ എന്നിവര്‍ക്കൊപ്പം വരുണ്‍ സുനിലും ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വ്യത്യസ്ത റോളില്‍ കുടുംബനാഥനായി ഗുരു സോമസുന്ദരവും […]

Posted inലേറ്റസ്റ്റ്

എൽദോസ് കുന്നപ്പിള്ളിക്കും മുൻ മന്ത്രിമാർക്കും രണ്ട് നീതിയെന്ന് രമേശ് ചെന്നിത്തല

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേരള പോലീസിനുമേലുള്ള നിയന്ത്രണം  മുഖ്യമന്ത്രിക്കു നഷ്ടമായി എന്നദ്ദേഹം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പോലീസ് മുൻ മന്ത്രിമാരെക്കുറിച്ചുള്ള സ്വപ്നയുടെ  ആരോപണങ്ങങ്ങളിൽ നടപടി  എടുക്കുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മ്യൂസിയം കേസിൽ ഇനിയും പ്രതിയെ  പിടിക്കാൻ ആയില്ല. സംസ്ഥാനത്ത് വിലക്കയറ്റവും വർധിക്കുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടാറ്റ-എയർബസിന്റെ ഉടമസ്ഥതയിലുള്ള സി295 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്‍റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ […]

Posted inലേറ്റസ്റ്റ്

വിമാന നിർമാണ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി.

ടാറ്റ-എയർബസിന്റെ ഉടമസ്ഥതയിലുള്ള സി295 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്‍റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ തറക്കല്ലിട്ടത്. വിമാന നിർമ്മാണ മേഖലയിൽ  വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് ഇതെന്ന് കരുതുന്നു.  ഇതോടെ സൈനിക ഗതാഗത വിമാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും. തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനായ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തി നൽകി എന്നാണ് പെൺകുട്ടി നടത്തിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ […]

Posted inലേറ്റസ്റ്റ്

ജ്യൂസിൽ വിഷം കലർത്തിയെന്ന് പെൺകുട്ടിയുടെ കുറ്റസമ്മതം

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനായ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തി നൽകി എന്നാണ് പെൺകുട്ടി നടത്തിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യൽ തുടരുകായാണ് . ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് പറയുന്നത് .ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാറിനാണ് അന്വേഷണ ചുമതല. കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 30, ഞായര്‍

◾സംസ്ഥാനത്തെ ആംബുലന്‍സുകള്‍ വെള്ള നിറമാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലന്‍സുകളില്‍ സൈറണ്‍ അനുവദിക്കില്ല. മൃതദേഹ വാഹനത്തിനു മുന്നിലും പിറകിലും വശങ്ങളിലും ‘Hearse’ എന്ന് പെയിന്റുകൊണ്ട് എഴുതണം. വാഹനത്തിനു ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടണം. അടുത്ത ജനുവരി മുതല്‍ ഇതു പ്രാബല്യത്തിലാക്കണം. വാഹനത്തിന്റെ ബമ്പറുകളില്‍ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം വേണം. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനവും സ്ഥാപിക്കണം. ◾വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ പരിപാടികള്‍ […]

Posted inഇൻഫോടെയിൻമെന്റ്

‘വിവാഹ ആവാഹന’ത്തിന്റെ രണ്ടാം ടീസര്‍

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വിവാഹ ആവാഹന’ത്തിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു. നിരഞ്ജ് മണിയന്‍പിള്ള രാജു നായകനായി എത്തുന്ന ചിത്രം മനോഹരമായൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു. ‘ഒരു മുറൈ വന്ത് […]

Posted inലേറ്റസ്റ്റ്

നിയമസഭാ ടി വി നിയമസഭാ ഐ ടി വിഭാഗം ഏറ്റെടുക്കും

നിയമസഭാ ടിവി നടത്തിപ്പിനു സ്വകാര്യ കമ്പനിയെ ഒഴിവാക്കി. ഒടിടി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കും. സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ് അടക്കം ആറു തസ്തികകളില്‍ നിയമനം നടത്തും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഇതേക്കുറിച്ചു പഠിക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഉടനേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സമിതിയെ […]