നവംബര്‍ 14 ലോക പ്രമേഹ ദിനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കുവാനും ചിലപ്പോള്‍ സുഖപ്പെടുത്തുവാനും സാധിച്ചേക്കും. രോഗത്തെപ്പറ്റിയും രോഗ കാരണങ്ങള്‍, സങ്കീര്‍ണ്ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണ്ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി നല്ല വിജ്ഞാനം അത്യന്താപേക്ഷിതമാണ്. പ്രഭാതത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് പ്രമേഹരോഗികളില്‍ മികച്ച ആരോഗ്യം ഉറപ്പ് വരുത്തുന്നു. വ്യായാമം പേശികളുടെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഇതിലൂടെ ഊര്‍ജ്ജത്തിനായി […]
Shubarathri – 900
എപ്പിസോഡ് 900 : നോട്ട് ഔട്ട്. വിജയമോ പരാജയമോ ശാശ്വതം അല്ലായിരിക്കാം. പക്ഷെ ചില നാഴികക്കല്ലുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. Episode 900 : Not Out. Success or failure may not be permanent. But the confidence that some milestones give is not small.
Sweet Box | 13.11
ഉയരക്കാരിയുടെ പറക്കല്‍ | ഏറ്റവും വലിയ മരതകക്കല്ല് | 50 വയസ്, മണിക്കൂറില്‍ 23 ബഞ്ചീ ജംപ് | കൊട്ടാരം വിട്ട പ്രണയം | സുന്ദരി പോലീസ് ഉയരക്കാരിയുടെ പറക്കല്‍ ഏറ്റവും ഉയരമുള്ള വനിതയുടെ വിമാനയാത്ര. ഏഴടി ഏഴിഞ്ച് ഉയരവുമായി ഗിന്നസ് റിക്കാര്‍ഡിട്ട തുര്‍ക്കിക്കാരി റുമേയ്‌സാ ഗെല്‍ഗി. നാലു ലോക റിക്കാര്‍ഡുകളുടെ ഉടമയാണ് ഈ 24 കാരി. ലോകത്തെ ഏറ്റവും വലിയ ഉയരക്കാരിയുടെ ആദ്യ വിമാനയാത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗി സാന്‍സ്ഫ്രാന്‍സികോയിലേക്കാണു പറന്നത്. […]
പാക്കിസ്ഥാനെ പരാജയപ്പെടുത്തി രണ്ടാം ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
പാക്കിസ്ഥാനെ പരാജയപ്പെടുത്തി രണ്ടാം ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ […]
എൻ എസ് എസ്സിനോട് അയിത്തമില്ലെന്ന് വി ഡി സതീശൻ
എൻ എസ് എസ്സിനോട് അയിത്തമില്ലെന്ന് വി ഡി സതീശൻ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. എന്‍ എസ് എസിനോട് ആയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല.എന്‍എസ്എസ് എല്ലാവരെയും കണ്ടിട്ടുണ്ട്.വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു.മാറ്റാരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല.സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു.ആരോടും അകൽച്ചയില്ല എന്നതാണ് തന്റെ നിലപാട്.എല്ലാരേയും ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു
രാജീവ് ഗാന്ധിയുടെ കൊലപാതകം ഏറെ ദുഃഖകരമാണെന്നു നളിനി
[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text] രാജീവ് ഗാന്ധിയുടെ കൊലപാതകം ഏറെ ദുഃഖകരമാണെന്നു നളിനി രാജീവ് ഗാന്ധി കൊലക്കേസിൽ തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇടപെട്ട സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്. വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. അതേസമയം ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്ന് നളിനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ […]
സായാഹ്ന വാര്‍ത്തകള്‍ | 13. 11
◾കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കിയ ഗവര്‍ണര്‍, തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും പറഞ്ഞു. ◾യൂണിവേഴ്സിറ്റി ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് ആര്‍ക്കും […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍ | 13.11
കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കിയ ഗവര്‍ണര്‍ തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും പറഞ്ഞു. യൂണിവേഴ്സിറ്റി ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് ആര്‍ക്കും […]
യുപിഐ ഇടപാടിന് ഇനി ഡെബിറ്റ് കാര്‍ഡ് വേണ്ട!
ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കി യുപിഐ സേവന ദാതാവായ ഫോണ്‍ പേ. രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോണ്‍ പേ ഒരുക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലെ അവസാന ആറക്ക നമ്പര്‍ ഉപയോഗിച്ചാണ് യുപിഐ പിന്‍ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. യുഐഡിഎഐയിലും അക്കൗണ്ടുള്ള ബാങ്കില്‍ നിന്നുമുള്ള ഒടിപി ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ നടപടികള്‍. ഇത് പൂര്‍ത്തിയായാല്‍ സാമ്പത്തിക […]
പിഎന്‍ബി പലിശ ഉയര്‍ത്തി
പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന 600 ദിവസത്തേക്കുള്ള എഫ്.ഡി സ്‌കീം ആരംഭിച്ചു. പ്രതിവര്‍ഷം 7.85 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസിന് മുകളില്‍ പ്രായമുള്ളവര്‍), സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് (80 വയസിന് മുകളില്‍ പ്രായമുള്ളവര്‍) എന്നിവര്‍ക്കും രണ്ട് കോടി രൂപയില്‍ താഴെയുള്ള സിംഗിള്‍ ഡെപ്പോസിറ്റ് ടേം ഡെപ്പോസിറ്റുകള്‍ പദ്ധതി ബാധകമാണ്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പി.എന്‍.ബി വണ്‍ ആപ്പ്, ഇന്റര്‍നെറ്റ് […]