Posted inബിസിനസ്സ്

ബറോഡ കിസാന്‍ പഖ്വാഡ

ബാങ്ക് ഒഫ് ബറോഡയുടെ കാര്‍ഷികവായ്പാ പദ്ധതിയായ ‘ബറോഡ കിസാന്‍ പഖ്വാഡ’യുടെ അഞ്ചാം എഡിഷന് തുടക്കമായി. നവംബര്‍ 30 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം കുറഞ്ഞ പലിശയില്‍, ലളിതവ്യവസ്ഥയില്‍ കേരളത്തില്‍ 20-25 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രകാരം കുറഞ്ഞ വായ്പകള്‍ക്ക് ഈടുനല്‍കുന്നതിനും ഇളവുകളുണ്ടാകും. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ നവംബര്‍ 25ന് കാര്‍ഷിക മേളയും സംഘടിപ്പിക്കും. കേരളത്തില്‍ ബാങ്ക് ഒഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. ലോക്കര്‍ സൗകര്യം ഒഴികെ […]

Posted inഷോർട് ന്യൂസ്

19.11.22 രാത്രിവാർത്തകൾ

സര്‍വകലാശാലകളില്‍ യുജിസി മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുള്ള തന്റെ ഇടപെടല്‍ കാവിവത്കരണമാണെന്ന സിപിഎം ആരോപണത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്. യോഗ്യതയില്ലാത്തവരുടെ നിയമനം തടയുന്നത് കാവിവത്കരണമാണെങ്കില്‍ അവര്‍ പറയുന്നതാണ് ശരി. വിസി നിയമനങ്ങള്‍ നിയമപ്രകാരമാണെന്ന് ഉറപ്പ് വരുത്തുന്നത് കാവിവത്കരണമാണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമവും ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചു. നിയമനക്കത്തു വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എത്തിയതോടെ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത […]

Posted inബിസിനസ്സ്

വേള്‍ഡ് കപ്പ്: ഡാറ്റ പാക്കുകളുമായി ജിയോ

ഫിഫ വേള്‍ഡ് കപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എക്‌സ്‌ക്ലൂസീവ് ഡാറ്റ പാക്കുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആര്‍) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം. ഐആര്‍ പായ്ക്കുകള്‍ ഡാറ്റ-ഒണ്‍ലി പാക്കുകളായി അല്ലെങ്കില്‍ ഡാറ്റ, എസ്എംഎസ്, വോയ്സ് കോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ […]

Posted inലേറ്റസ്റ്റ്

കത്ത് വിവാദം ; കൗൺസിൽ യോഗം പ്രതിഷേധത്തിൽ മുങ്ങി.

കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരങ്ങൾ തിരുവനന്തപുരം കോ‍ര്‍പ്പറേഷൻ്റെ നടത്തിപ്പിനെ ബാധിച്ചതായി മേയ‍ര്‍ ആര്യ രാജേന്ദ്രൻ. സാധരണക്കാരാണ് സമരം മൂലം വലയുന്നത്. ഭയപ്പാടോടെയാണ് എല്ലാവരും ഇപ്പോൾ നഗരസഭയിലേക്ക് വരുന്നത് . മേയറായി ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവ‍ര്‍ ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ മാത്രം ആവശ്യമാണെന്നും മേയ‍ര്‍ ആര്യ പറഞ്ഞു. അതേസമയം കത്ത് വിവാദത്തിൽ പാ‍ര്‍ട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നതായി അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേസിൽ ക്രൈംബ്രാഞ്ച് നല്ല രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ആര്യ പറഞ്ഞു. കൊച്ചിയിൽ ഓടയിൽ […]

Posted inലേറ്റസ്റ്റ്

കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ വിവരം തെറ്റെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി.

കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ വിവരം അതിശയോക്തിപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് എന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി. ഇത്തരം ഒരു സാഹചര്യത്തിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിക്ക് തന്നെയാണ്. കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയിരുന്നു. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായായാണ് കണ്ടെത്തിയത്. കേവലം 5000 രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത് എന്ന് സെക്രട്ടറിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 2017-18 കാലത്തെ കൃത്രിമമാണ് ഇപ്പോൾ കണ്ടെത്തിയത്. ശേഷിക്കുന്ന […]

Posted inശുഭരാത്രി

Shubarathri – 906

കവി, എഴുത്തുകാരന്‍ എന്നതിനുമപ്പുറം ടി.പി.രാജീവന്‍ : കലഹത്തെ വിളക്കിയെടുക്കാനാകാവുന്ന ഒരാളായിരുന്നത്രേ അദ്ദേഹം. ആലോചിക്കേണ്ടതല്ലേ ആ ഒരു വാചകം. Beyond being a poet and writer, TP Rajeev: He was the one who could ignite the conflict. Don’t think about that one sentence.

Posted inലേറ്റസ്റ്റ്

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തൽക്കാലം ഉപേക്ഷിക്കാൻ തീരുമാനം.

സിൽവർലൈൻ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച് സർക്കാർ. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ ഉൾപ്പെടെ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനാണ് തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല.പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. .വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും […]

Posted inലേറ്റസ്റ്റ്

കൊച്ചി കൂട്ട ബലാൽത്സംഗം ;പ്രതികരിച്ച് വനിതാക്കമ്മീഷൻ അദ്ധ്യക്ഷ

ഡിജെ പാർട്ടികളിൽ പൊലീസ് ശ്രദ്ധ വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. പല ഡിജെ പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല.സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനം കൂടുതൽ ശ്രദ്ധ പുലർത്തണം. നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും സതീ ദേവി പറഞ്ഞു. സ്ത്രീ സുരക്ഷാ ഇങ്ങനെയാണോ എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സംഭവത്തിലെ നാല് പ്രതികളെയും പോലീസ് […]

Posted inലേറ്റസ്റ്റ്

നിയമനം റദ്ദ് ചെയ്തതിനെതിരേ കുഫോസ് മുൻ വി സി സുപ്രീം കോടതിയെ സമീപിച്ചു.

കുഫോസ് മുന്‍ വിസി കെ റിജി ജോൺ തന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. അതിനാൽ യുജിസി ചട്ടം ബാധകമല്ല. എന്നാല്‍ ഹൈക്കോടതി ഇത് കണക്കിൽ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ച് നടത്തിയ റിജി […]

Posted inലേറ്റസ്റ്റ്

രാജ്ഭവനിലെ നിയമനങ്ങളിൽ താൻ ഇടപെടാറില്ല; ഗവർണ്ണർ

അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ല, അനധികൃതമായി രാജ്ഭവനിലെ നിയമങ്ങളിൽ താൻ ഇടപെടാറുമില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻപുണ്ടായിരുന്ന സ്റ്റാഫ് മാത്രമാണന്നുള്ളത്. നല്ല കണ്ടീഷൻ ള്ള എന്ന് വിധിയെഴുതിയ കാർ പോലുംമാറ്റി വാങ്ങാൻ താൻ ശ്രമിച്ചിട്ടില്ല. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഗവർണ്ണർ പറഞ്ഞതാണിത് . ദേശീയതലത്തിൽ അടക്കം താൻ ഈ […]