അമ്മേ, എന്താ ഈ ഭൗമസൂചിക എന്നു പറഞ്ഞാല്‍? പേറ്റന്റോ, അതെന്താ? എന്താമ്മേ ജി.ഐ. ടാഗ്?… അതൊക്കെ മക്കള് വായിച്ച് മനസ്സിലാക്ക്. കുട്ടികളുടെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കഥാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കൗതുകവും വിജ്ഞാനവും പകരുന്നു. വിവിധതരം ബൗദ്ധിക സ്വത്തുക്കളെയും ദേശസൂചകങ്ങളെയും അവയ്ക്കു ലഭിക്കുന്ന നിയമാനുസൃത സംരക്ഷണത്തെയുംപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്ന ഗ്രന്ഥം. ”. കുട്ടികളുടെ വലിയ ചോദ്യങ്ങള്‍ഡോ. ടി.ആര്‍. ജയകുമാരി. മാതൃഭൂമി. വില 96 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan