ആദിവാസികളെ കുറിച്ച് പഠിക്കാന്‍ ഇറങ്ങുന്നവര്‍ അവരുടെ ആവാസവ്യവസ്ഥ മുതല്‍ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാമൂര്‍ത്തികള്‍, ആരാധനാസമ്പ്രദായങ്ങള്‍, വസ്ത്രം, താമസം എന്നിവയെല്ലാം അടുത്തറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതി. ‘കുറിച്യരും കുറുമരും’. നാരായണന്‍ തച്ചിലോട്ട്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 332 രൂപ.