കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ലഘുജീവചരിത്രവും പ്രശസ്തര്‍ അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണങ്ങളും. പി.പി. അബൂബക്കര്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ പ്രഭാത് പട്നായിക്, പ്രകാശ് കാരാട്ട്, രാഹുല്‍ ഗാന്ധി, എം.എ. ബേബി, ഡോ. മോഹന്‍ കാന്ദ, എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എസ്. ശ്രീധരന് പിള്ള, ശശികുമാര്‍, ടി.കെ.എ. നായര്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, സഞ്ജയ ബാരു, വെങ്കിടേഷ് രാമകൃഷ്ണന്, എം.വൈ. തരിഗാമി, വി.ബി. പരമേശ്വരന്, മാനിനി ചാറ്റര്‍ജി, സച്ചിദാനന്ദന്, ടീസ്ത സെതല്‍വാദ്, ശബ്നം ഹാശ്മി, ഡോ. കെ.എന്‍. ഗണേശ്, സൊഹൈല്‍ ഹാശ്മി തുടങ്ങിയവരുടെ അനുസ്മരണങ്ങള്‍ ഉള്‍പ്പെടുന്നു. ‘ആധുനിക കമ്യൂണിസ്റ്റ്’. പി.പി അബൂബക്കര്‍. ഡിസി ബുക്സ്. വില 237 രൂപ.
ആധുനിക കമ്യൂണിസ്റ്റ്
