കേരളമുഖമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍. സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ സവിശേഷതകളും കേരളരാഷ്ട്രീയത്തിലെ ഗതിവിഗതികളും ഈ കഥകളിലൂടെ വായിച്ചെടുക്കാം. ഒപ്പം അന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളും. ‘കുഞ്ഞൂഞ്ഞു കഥകള്‍ – 2’. പി ടി ചാക്കോ. മാതൃഭൂമി ബുക്‌സ്. വില 103 രൂപ.