മന്ത്രി കെ.എം. ഷാജി അന്ധവിശ്വാസങ്ങളെ തള്ളി 13-ാം നമ്പർ ഔദ്യോഗിക വാഹനം തിരഞ്ഞെടുത്തു. 13 ഒരു പാവം നമ്പറാണെന്നും അത്തരം വിശ്വാസങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാരും ഏറ്റെടുക്കാൻ തയ്യാറാവാതിരുന്ന നമ്പർ, ഷാജി ടൂറിസം വകുപ്പിന് അപേക്ഷ നൽകി ചോദിച്ച് വാങ്ങുകയായിരുന്നു.13 നമ്പർ കാർ ഉണ്ടെന്നു പറഞ്ഞു അതുകൊണ്ട് എടുത്തു. മുൻപ് തോറ്റത് പതിമൂന്നാം നമ്പർ ഉള്ളതുകൊണ്ടല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി കെ.എം. ഷാജി അന്ധവിശ്വാസങ്ങളെ തള്ളി 13-ാം നമ്പർ ഔദ്യോഗിക വാഹനം തിരഞ്ഞെടുത്തു
