Screenshot 2026 05 05 20 01 53 157 com.android.chrome edit

കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താത്കാലിക ചുമതല. കിഫ് ബിയുടെ ഭാവിയിൽ യുഡിഎഫ് സർക്കാറിൻ്റെ നയപരമായ തീരുമാനം വരും മുമ്പാണ് പടിയിറക്കം.സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പ്, പ്രതിപക്ഷ ആരോപണം അങ്ങിനെ നിരന്തരം വിവാദങ്ങളിൽ പെട്ടെങ്കിലും മുഖ്യമന്ത്രി എബ്രഹാമിന് നൽകിയത് പരിപൂർണ്ണ പിന്തുണയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ് ബിയുടെ ഭാവി എന്താകുമെന്നതിൽ അവ്യക്തത ബാക്കിയാണ്. നിർമ്മാണത്തിലുള്ള1 ലക്ഷത്തി പതിനായിരം കോടി രൂപയുടെ പദ്ധതികളിലും വരണം പുതിയ സർക്കാറിനെതിരെ തീരുമാനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *