4 45

കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങളെയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. അധികാരവ്യവസ്ഥിതിക്കും അവ വളര്‍ത്തിയെടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ മാറുമറയ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളെയും അടിസ്ഥാനമാക്കി വിശദീകരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രപഠനങ്ങളില്‍ തത്പരരായവര്‍ക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. കേരള നവോത്ഥാനത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന അമൂല്യഗ്രന്ഥം. ‘കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചരിത്രം’. അഡ്വ. ഇ.രാജന്‍. മാതൃഭൂമി. വില 586 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *