മാസപ്പിറ ദൃശ്യമായില്ല. കേരളത്തിൽ ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു. അറഫ നോമ്പ് ജൂൺ ആറ് വെള്ളിയാഴ്ച ആയിരിക്കും.
മാസപ്പിറ ദൃശ്യമായില്ല, കേരളത്തിൽ ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും
