ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കെ.സി വേണുഗോപാൽ.ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും,പാർലമെൻ്റിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ
