6 32

ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വരകളില്‍ ചോര മരവി ക്കുന്ന ഒരു രഹസ്യമുണ്ട്. ഏദന്‍ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തില്‍, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ പ്രഭാത കുര്‍ബാനയുടെ മണി മുഴങ്ങുമ്പോള്‍, വികാരി ഫാദര്‍ വിന്‍സെ ന്റിന്റെ ഉള്ളില്‍ ഭയത്തിന്റെ കറുത്ത നിഴലുകള്‍ പടരുകയാണ്. ആന്‍ഡ്രൂസിന്റെയും മോളിക്കുട്ടിയുടെയും സമാധാനപൂര്‍ണ്ണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതന്‍, നരകത്തിന്റെ കാവല്‍ക്കാരന്‍, അവന്‍ നടന്നുകയറിയത് ഒരു ഗ്രാമത്തിന്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുകുന്നിന്റെ രാത്രികള്‍ വന്യവും നിഗൂഢവുമാണ്. ‘കറുത്ത കുര്‍ബാന’. അജിത് ജേക്കബ്. ഇന്‍സൈറ്റ് പബ്‌ളിക്ക്. വില 342 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *