Screenshot 2024 06 15 18 44 38 031 com.google.android.googlequicksearchbox edit

കർണാടകസംസ്ഥാന സർക്കാർ ഇന്ധന വില കൂട്ടി . വിൽപന നികുതിയാണ്  വർധിപ്പിച്ചത്. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് 3 രൂപയും. ഡീസലിന് 3.5 രൂപയും കൂടും.രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയെ ആശ്രയിച്ചിരിക്കും രാജ്യത്തെ ഇന്ധന വില.ഡൽഹിയിലും മറ്റ് മെട്രോകളിലും ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *