മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തില് ഉണ്ടാവുന്ന അടിച്ചമര്‍ത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളില്‍ മലബാറിലെ മുസ്ലിം സ്ത്രീകള്‍ നയിച്ചുപോന്ന ജീവിതങ്ങളും നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. ‘കിള’. ഫര്‍സാന. ഡിസി ബുക്സ്. വില 280 രൂപ.
