333

കലയും മനുഷ്യസമുദായവും തമ്മിലുള്ള അനന്യബന്ധത്തിന്റെ ചരിത്രമന്വേഷിക്കുന്ന പുസ്തകമാണ് കലയുടെ സഞ്ചാരപഥങ്ങള്‍.ചിത്രകലയുടെയും ശില്‍പ്പകലയുടെയും നാളിതുവരെയുള്ള ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന, വിവിധ കലാപ്രസ്ഥാനങ്ങളെ ഗഹനമായി സമീപിക്കുന്ന ഈ പുസ്തകം കലാപഠിതാക്കള്‍ക്ക് നിഘണ്ടുസമാനമായി ഉപയോഗപ്പെടുന്ന അമൂല്യകൃതിയാണ്. ചിത്ര-ശില്‍പ്പ കലകളുടെ ചരിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പഠനഗ്രന്ഥം. ‘കലയുടെ സഞ്ചാരപഥങ്ങള്‍’. ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി. മാതൃഭൂമി. വില 663 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *