3 17

സങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വപ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകള്‍. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകള്‍, ചങ്ങലകളായി രൂപംമാറാന്‍ മാത്രമായുള്ള സ്‌നേഹത്തിന്റെ സഞ്ചാരങ്ങള്‍, അനുമതിയില്ലാതെ ജീവിതം പ്രതിഷ്ഠിക്കപ്പെടുന്ന തര്‍ക്കമന്ദിരങ്ങള്‍, അവിടെ പലതരം ഇമ്പങ്ങളില്‍ പെയ്‌തൊഴിയുന്നവര്‍, കല്ലില്‍ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തില്‍നിന്ന് ഗ്രഹിച്ചെടുക്കാവുന്ന മര്‍മരങ്ങള്‍. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാര്‍ഥ വര്‍ണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം. ‘കടലിന് കുറുകെ ഒരു പക്ഷി’. ഡിസി ബുക്‌സ്. വില 216 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *