കുയില്‍പ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിന്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിന്റെ ഭാവനാസൗന്ദര്യം ഈ രചനകള്‍ക്ക് അധികതിളക്കമേകുന്നു. അണ്ണാന്റെയും ഉറുമ്പിന്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങള്‍ക്കിടയില്‍ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികള്‍ക്ക് കവര്‍ന്നെടുക്കാം. ‘കാ എന്ന കാക്കയും കൂ എന്ന കുയിലും’. വീരാന്‍കുട്ടി. എച്ച് & സി ബുക്സ്. വില 100 രൂപ.