ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് പരമോന്നത നേതാവ് മുജ്തബ ഖംനഇ. ശത്രുക്കൾക്ക് കനത്ത പരാജയം നൽകാൻ നാവിക സേനയും സജ്ജമാണ്. ഡ്രോണുകൾ എതിരാളികൾക്ക് മേൽ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തിൽ പറയുന്നു. അതേസമയം, ഇറാൻ ക്രൂഡോയിലുമായി സൂപ്പർ ടാങ്കർ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്ന് ഇറാനിയൻ മാധ്യമമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഹോർമൂസിൽ ഇന്ന് രണ്ടു കപ്പലുകളെ ഇറാൻ തടഞ്ഞ് തിരിച്ചയച്ചെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് പരമോന്നത നേതാവ് മുജ്തബ ഖംനഇ
