‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോള്‍ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങള്‍ക്കൊക്കെയും മന്ദ്രമായ ഒരു പിന്‍ശ്രുതിയായി ഗോകര്‍ണ്ണത്തില്‍ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്… അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. – ആഷാമേനോന്. കവി വി.ജി. തമ്പിയുടെ ആദ്യ നോവല്‍. ‘ഇദം പാരമിതം’. മാതൃഭൂമി. വില 467 രൂപ.
ഇദം പാരമിതം
