വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്യങ്ങളും അതിന് ആലംബമായ വിജ്ഞാന വൈപുല്യവും റാണി നാരായണന്റെ കഥാസഞ്ചികയ്ക്ക് തനതായ ഗാംഭീര്യമുണ്ടാക്കിയിരിക്കുന്നു. സംഭവങ്ങളെ പരിണാമവൈചിത്ര്യ-വൈരുധ്യ-രമണീയതകളോടെ സംവിധാനം ചെയ്യുന്ന ഭാവനാസിദ്ധി, ഭാവനയുടെയും ഭാഷണശൈലിയുടെയും ഭാഷാവൈദഗ്ധ്യത്തിന്റെയും ഭാസുരതയുടെ പേരില്‍ കഥാകൃത്തിന്റെ നാമധേയം അന്വര്‍ത്ഥമാക്കിയിരിക്കുന്നു. ‘ഗുലാന്‍ പെരിശ്’. റാണി നാരായണന്‍. ലോഗോസ് ബുക്‌സ്. വില 189 രൂപ.
ഗുലാന്‍ പെരിശ്
