ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ സ്വർണ വില ഉയർന്നു. 2023- 24 വർഷത്തിൽ സ്വർന്നം ,വെള്ളി, ഡയമണ്ട് എന്നിവയുടെ വിലവർദ്ധിക്കുമെന്ന പ്രഖ്യാപനം വന്നതിനു ശേഷമാണ് വിലവർധന. ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങളുടെ നികുതി 22% ത്തിൽ നിന്നും 25% മായി ഉയർന്നിട്ടുണ്ടെന്നും,3% നികുതി ഉയർന്നതും രൂപയുടെ വിനിമയത്തിലുള്ള വ്യത്യാസവുമാണ് വില ഉയരാൻ കാരണമെന്ന് കരുതുന്നു.
ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 42200 രൂപയായിരുന്നെങ്കിൽ ബജറ്റിന് ശേഷം 200 രൂപ കൂടി 42400 രൂപയായി.
സ്വർണ വില ഉയർന്നു.
