സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. പവന് 50,400 ആണ് നിലവില്‍ വില.ഒരു ഗ്രാമിന് 6,300ഉം. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. ഇന്നലെ 49,000 ത്തിൽ എത്തിനിൽക്കുകയായിരുന്നു സ്വർണ്ണവില. എപ്പോൾ വേണമെങ്കിലും 50,000 ആകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ, പവന് 50,400 രൂപ
