ആദായ നികുതിയിലടക്കം മാറ്റമില്ലാതെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. ഇറക്കുമതി തീരുവകളിലും മാറ്റമില്ല. വരുന്ന സാമ്പത്തിക വര്‍ഷം 26.02 ലക്ഷം കോടിരൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ആദായ നികുതി സ്ലാബുകളിലും , പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളിലും മാറ്റമില്ല. അതോടൊപ്പം കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി.
നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി
