സ്വാതന്ത്ര്യസമരസേനാനിയും വടക്കന്‍ പറവൂരിലെ ആദികമ്യൂണിസ്റ്റുകളില്‍ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോള്‍ പൊടിഞ്ഞടര്‍ന്ന് പറന്നുപോയ ചില അപൂര്‍ണ്ണരേഖകളില്‍നിന്നും മനസ്സിലായത്. പിന്നെ പലരും പറഞ്ഞതും കേട്ടതുമായി ചേര്‍ത്തുവച്ചും ഓര്‍ത്തുവച്ചും എങ്ങനെയാണ് ഒരു ഗ്രാമം ഒരു കാലത്തില്‍ ജീവിച്ചതെന്നും ആ കാലത്തെ അതിജീവിച്ചതെന്നും ഭാവനചെയ്തും എഴുതിയ ഏഴിക്കരക്കുറിപ്പുകള്‍. ‘ഏഴിക്കരക്കുറിപ്പുകള്‍’. എന്‍ ജി ഉണ്ണികൃഷ്ണന്‍. ഡിസി ബുക്‌സ്. വില 180 രൂപ.