കേന്ദ്ര ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി വിപണിയിലും മുന്നേറ്റം.ഐ. ടി. ഓഹരികൾ ഉയർന്നു ഭൂരിഭാഗം അദാനി ഓഹരികളും നഷ്ട്ടത്തിൽ തുടർന്നു. വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രൂപയുടെ മൂല്യത്തിലും ഉയർച്ച . വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ മൂല്യം 10 പൈസ ഉയർന്നു. ഒരു അമേരിക്കൻ ഡോളർ=81.78 ഇന്ത്യൻ രൂപ.സെൻസെക്സിൽ 400 പോയിന്റ് നേട്ടത്തിൽ ആയെങ്കിലും വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു.