കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാകുമെന്ന് അതിരൂപതാ സംരക്ഷണ സമിതി അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ ജനാഭിമുഖ കുർബാന തുടരും. മാർപ്പാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan