രാമായണ – മഹാഭാരത കഥാപാത്രങ്ങളുടെ ഉള്ളകങ്ങളിലൂടെ കടന്നുപോകുന്ന ലേഖനങ്ങള്‍ വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും അടയാളപ്പെടുത്തുന്നവയാണ്. കഥാപാത്രങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരുടെ രാമായണപാഠങ്ങളും മഹാഭാരതപാഠങ്ങളും പാഠാന്തരങ്ങളും ഉള്‍ക്കൊള്ളുന്ന കൃതികള്‍. ‘ഇതിഹാസവായന : രാമായണം മഹാഭാരതം’. എഡിറ്റര്‍ ഡോ. ആര്‍സു. ഏകോപനം എം. എസ്. ബാലകൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 470 രൂപ.
