ജര്‍മനിയില്‍പ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങള്‍ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കല്‍ സ്‌പേസിലേക്കും ഹിസ്റ്റോറിക്കല്‍ സ്‌പേസിലേക്കും ജോര്‍ജ് ഒരേസമയം യാത്രചെയ്യുകയാണ്. ജര്‍മനിയിലേക്കു പോകുന്നവര്‍ക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്. ‘എന്റെ ജര്‍മന്‍ യാത്ര’. പി.ഐ ജോര്‍ജ്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 190 രൂപ.
എന്റെ ജര്‍മന്‍ യാത്ര
