ഇഡിക്കെതിരായ ആക്രമണത്തിൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദശി അനിൽ എന്നിവരെ ആണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. ബുധനാഴ്ച രാത്രിയോടെ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ 40 സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
ഇഡിക്കെതിരായ ആക്രമണത്തിൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി
