Untitled design 20260722 172920 0000

ഡിവൈഎഫ്ഐയെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. .പൊതിച്ചോറ് തടയാൻ നിനക്കാവില്ല. നിന്റെ അപ്പന് പറ്റിയിട്ടില്ല മുരളീധരാ… പിന്നെയാ നിനക്കെന്നും സുരേഷ് ബാബു ചോദിച്ചു. പാലക്കാട് എരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിഎസ് അച്യുതാനന്ദൻ അനുസ്മരണ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇഎൻ സുരേഷ് ബാബു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *