Untitled design 2026 06 09T103416.504

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണം നിർത്തിവെക്കണമെന്നും  അല്ലാത്തപക്ഷം ഇസ്രായേൽ തനിച്ചാകുമെന്ന് മുന്നറിയിപ്പ് നൽകിയതായും ട്രംപ് മാധ്യമത്തോട് പറഞ്ഞു. രണ്ട് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രായേൽ ഇറാനെതിരെ കടുത്ത ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെ ആണ് ട്രംപിൻ്റെ നിർദേശം. വെടിവെപ്പ് അടിയന്തരമായി നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ആണ് ഇരുരാജ്യങ്ങളും ആക്രമണം നിർത്തിവെക്കുന്നതായി പ്രഖ്യാപനം നടത്തി. സൈനിക നടപടി നിർത്തിവെക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാന പ്രഖ്യാപനം നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *