സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനാകാതിരുന്നതും എസ്ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നുമാണ് നിരീക്ഷണം. കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തില്ലെങ്കിൽ സാധ്യത കെഎൻ ബാലഗോപാലിനാണെന്നാണ് സൂചന.
സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ
