വയനാട് കൽപ്പറ്റ ജിഎസ്ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
