ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി കേസിൽ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സി ബി ഐ. മൂന്നു മണിക്കൂർ നേരമാണ് സത്യപാൽ മല്ലിക്കിന്റെ ഡൽഹിയിലെ വസതിയിലെത്തി സി ബി ഐ മൊഴി രേഖപ്പെടുത്തിയത്. ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്ക് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി ബി ഐ അദ്ദേഹത്തിന്‍റെ മൊഴി എടുത്തത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan