ഉത്തർപ്രദേശിലെ റാംപുർ പൊലീസ് സനാധനധര്മ പരാമര്‍ശത്തില്‍ തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെയും പ്രിയാങ്ക് ഖര്‍ഗെയ്ക്കെതിരെയും കേസെടുത്തു. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍ എന്നിവ ചുമത്തിയാണ് കേസ്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരുടെ പരാതിയിലാണ് നടപടി.ഉദയനിധിയുടെ പരാമര്‍ശത്തെ പിന്തുണച്ചതിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയ്ക്കെതിരെ കേസെടുത്തത്.
ഉദയനിധിക്കെതിരേയും പ്രിയാങ്ക് ഖര്‍ഗെയ്ക്കെതിരെയും കേസ്
